Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Latest Updates

Monday, November 3, 2014

2040 ആവുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെത്തും: ജി.മാധവന്‍ നായര്‍

Posted By: Unknown - 3:15 PM



DC Books





2040 ആവുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെത്തും: ജി.മാധവന്‍ നായര്‍






Sunday, November 2, 2014

Thursday, October 23, 2014

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍

Posted By: Unknown - 4:15 PM



DC Books





ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍



ലോകത്തിലെ ഏറ്റവും വലിയ നാലാമത് അന്താരാഷ്ട്ര പുസ്തകമേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. മേളയുടെ ഈ മുപ്പത്തിമൂന്നാമത് പതിപ്പില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വര്‍ഷങ്ങളായി ഷാര്‍ജാമേളയില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2014ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. നവംബര്‍ അഞ്ചിന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ […]

The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍ appeared first on DC Books.








Wednesday, October 22, 2014

ആധുനിക നോവലിന്റെ പിതൃരൂപമായ രചനകള്‍

Posted By: Unknown - 5:00 PM



DC Books





ആധുനിക നോവലിന്റെ പിതൃരൂപമായ രചനകള്‍



സാഹിത്യത്തിലെ റിയലിസ പ്രസ്ഥാനത്തിന്റെ പ്രാരംഭകരില്‍ ഒരാളാണ് ഫ്രഞ്ച് നോവലിസ്റ്റ് ഒനോറെ ദ് ബല്‍സാക്ക്. ‘ഹ്യൂമന്‍ കോമഡി’ എന്ന നോവല്‍, കഥാപരമ്പരയില്‍ നൂറോളം കൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത സമൂഹത്തിന്റെ പച്ചയായ ചിത്രീകരണമായിരുന്നു. അതുകൊണ്ടുതന്നെ ആധുനിക നോവലിന്റെ പിതൃരൂപമായി അദ്ദേഹത്തിന്റെ കൃതികള്‍ എന്നും വിശ്വസാഹിത്യത്തില്‍ നിലനില്‍ക്കുന്നു. ലോകോത്തരകഥകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു വരുന്ന ലോകോത്തര കഥകള്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തി ബത്സാക്കിന്റെ ഏതാനും ശ്രദ്ധേയ കഥകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു പുറത്തിറക്കി. ലോകോത്തര […]

The post ആധുനിക നോവലിന്റെ പിതൃരൂപമായ രചനകള്‍ appeared first on DC Books.








Tuesday, October 21, 2014

ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍

Posted By: Unknown - 5:15 PM



DC Books





ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍



ഓരോ നാടിനും അതിന്റേതായ ചരിത്രമുണ്ട്. അത് നിലവിലുള്ള ചരിത്രപുസ്തകങ്ങളെ പിന്‍പറ്റുമ്പോഴും ആ ചരിത്രത്തില്‍ നിന്ന് വിട്ട് തനതായ മറ്റൊരു ചരിത്രം സൃഷ്ടിക്കുന്നു. നാം അറിയാത്തതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ ആയ ഈ ‘വരികള്‍ക്കിടയിലെ’ ചരിത്രം കുഴിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് പി.ജിംഷാര്‍ രചിച്ച ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന നോവല്‍. ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണയോഗ്യമായി തിരഞ്ഞെടുത്ത നാലു നോവലുകളില്‍ ഒന്നാണ് ഇത്. വ്യത്യസ്തമായ ആഖ്യാനം കൊണ്ടും നാടന്‍ ഭാഷയുടെ ചാരുത കൊണ്ടും ശ്രദ്ധേയമായ നോവലാണ് […]

The post ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ appeared first on DC Books.








Monday, October 20, 2014

കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍

Posted By: Unknown - 3:45 PM



DC Books





കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍



സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപന വേളയിലാണ് കൈലാഷ് സത്യാര്‍ഥി എന്ന പേര് ലോകം കേട്ടത്. ഇന്ത്യക്കാര്‍ക്ക് പോലും പരിചിതനല്ലെങ്കിലും നൊബേല്‍ സമ്മാന പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു സത്യാര്‍ഥി. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ‘ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയുടെ സ്ഥാപകനാണ് കൈലാഷ് സത്യാര്‍ഥി. അദ്ദേഹത്തിന്റെ ജീവിതകഥ മലയാളത്തില്‍ ആദ്യമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. ‘കൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം‘ എന്ന പുസ്തകം പ്രി ബുക്കിങ്ങിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ബിജീഷ് ബാലകൃഷ്ണന്‍ […]

The post കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍ appeared first on DC Books.








Sunday, October 19, 2014

ജയലളിത ജയില്‍ മോചിതയായി

Posted By: Unknown - 3:30 PM



DC Books





ജയലളിത ജയില്‍ മോചിതയായി



അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത ജയില്‍ മോചിതയായി. 21 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഓക്ടോബര്‍ 18ന് മൂന്നര മണിയോടെയാണ് ജയലളിത പുറത്തിറങ്ങിയത്. ജയലളിതയുടെ തടവുശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് രാവിലെ കര്‍ണാടക ഹൈകോടതിയില്‍ അവരുടെ അഭിഭാഷകന്‍ ഹാജരാക്കി. തുടര്‍ന്ന് ജയലളിതയെ മോചിപ്പിക്കാനുള്ള റിലീസിങ് ഓര്‍ഡര്‍ ഹൈകോടതി നല്‍കി. റിലീസിങ് ഓര്‍ഡര്‍ […]

The post ജയലളിത ജയില്‍ മോചിതയായി appeared first on DC Books.








Saturday, October 18, 2014

പി.വി. ഷാജികുമാറിന്റെ പുതിയ സമാഹാരമായ ഉള്ളാള്‍ പുറത്തിറങ്ങി

Posted By: Unknown - 5:00 PM



DC Books





പി.വി. ഷാജികുമാറിന്റെ പുതിയ സമാഹാരമായ ഉള്ളാള്‍ പുറത്തിറങ്ങി



സമകാലിക കഥയുടെ നവീനതയും വ്യത്യസ്തതയും വിളംബരം ചെയ്യുന്ന കഥകളാണ് പി.വി.ഷാജികുമാറിന്റേത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം നേടിയതിനു ശേഷമുള്ള പി.വി. ഷാജികുമാറിന്റെ ഏറ്റവും പുതിയ സമാഹാരം ഇപ്പോള്‍ പുറത്തിറങ്ങി. പുതുകഥയുടെ ഭാവുകത്വം പ്രകടമാക്കുന്ന 13 കഥകളാണ് ഉള്ളാള്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതിമത ചിന്തകള്‍ക്കതീതമായി സമഭാവനയോടെ കഴിഞ്ഞിരുന്ന ഒരു ജനത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സങ്കുചിത മനോഭാവത്തിലേക്ക് കൂപ്പുകുത്തിയതിന്റെ വേദന പ്രകടമാക്കുന്ന കഥയാണ് ഉള്ളാള്‍. ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ ചോരപ്പുഴകളൊഴുകുന്ന നാട്ടില്‍ വേട്ടക്കാരന്‍ സ്വയം ഇരയാകാന്‍ തീരുമാനിക്കുന്നതിലൂടെ നല്ല […]

The post പി.വി. ഷാജികുമാറിന്റെ പുതിയ സമാഹാരമായ ഉള്ളാള്‍ പുറത്തിറങ്ങി appeared first on DC Books.








Friday, October 17, 2014

ജനപ്രിയ സിനിമയുടെ മാറുന്ന മുഖങ്ങള്‍

Posted By: Unknown - 3:30 PM



DC Books





ജനപ്രിയ സിനിമയുടെ മാറുന്ന മുഖങ്ങള്‍



സമകാലിക ജനപ്രിയ സിനിമകളുടെ മുഖം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. തിരക്കഥയിലും സംഭാഷണത്തിലും ദൃശ്യഭാഷയിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ മാറ്റത്തിന് വിത്തുപാകിയ കലാകാരന്മാരില്‍ പ്രമുഖനാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. അദ്ദേഹത്തിന്റെ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവ. ഈ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകള്‍ ഇപ്പോള്‍ ഒറ്റപ്പുസ്തകമായി പുറത്തിറങ്ങി. കഴുത്തിനു കീഴെ ചലനമറ്റ ശരീരവുമായി കഴിയുന്ന കോടീശ്വരനായ സ്റ്റീഫന്റെയും ജോണ്‍ എന്ന സംഗീതജ്ഞന്റെയും സൗഹൃദത്തിന്റെ കഥയാണ് ബ്യൂട്ടിഫുള്‍ പറഞ്ഞത്. […]

The post ജനപ്രിയ സിനിമയുടെ മാറുന്ന മുഖങ്ങള്‍ appeared first on DC Books.








Thursday, October 16, 2014

മഹാരാഷ്ട്ര, ഹരിയാന എക്‌സിറ്റ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

Posted By: Unknown - 5:00 PM



DC Books





മഹാരാഷ്ട്ര, ഹരിയാന എക്‌സിറ്റ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം



നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രമുഖ കക്ഷികളെല്ലാം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയായിരിക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഹരിയാണയിലെയും സ്ഥിതിയും മറിച്ചല്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും മൂന്ന്, നാല് സ്ഥാനങ്ങളിലേക്കു പിന്തള്ളി ശിവസേന രണ്ടാം സ്ഥാനത്തു വരുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ഹരിയാനയിലും കോണ്‍ഗ്രസ്സിന് മൂന്നാം സ്ഥാനമേ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുള്ളൂ. ഐ.എന്‍.എല്‍.ഡിക്കാണ് ഇവിടെ രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത്. ബി.ജെ.പിയുമായി സഖ്യംപിരിഞ്ഞ […]

The post മഹാരാഷ്ട്ര, ഹരിയാന എക്‌സിറ്റ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം appeared first on DC Books.








Wednesday, October 15, 2014

റിച്ചാര്‍ഡ് ഫ്‌ളാനഗന് മാന്‍ ബുക്കര്‍ പ്രൈസ്

Posted By: Unknown - 4:00 PM



DC Books





റിച്ചാര്‍ഡ് ഫ്‌ളാനഗന് മാന്‍ ബുക്കര്‍ പ്രൈസ്



ഓസ്‌ട്രേലിയന്‍ സാഹിത്യകാാരന്‍ റിച്ചാര്‍ഡ് ഫ്‌ളാനഗന് ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. രണ്ടാം ലോക യുദ്ധം പ്രമേയമായ ദ നാരോ റോഡ് ടു ദ ഡീപ്പ് നോര്‍ത്ത് എന്ന നോവലാണ് പുരസ്‌കാരം. മനുഷ്യന്റെ സഹനവും സൗഹൃദവും പ്രണയവും പങ്കുവെക്കുന്ന അസാധാരണമായ അനുഭവമാണ് ദി നാരോ റോഡ് ടു ദ ഡീപ് നോര്‍ത്തെന്ന് ജൂറി അഭിപ്രായപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനിലെ ജയിലില്‍ തടവുകാരനായി കഴിയവെ പിതാവ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ചാണ് നോവലില്‍ ഫ്‌ളാനഗന്‍ പറയുന്നത്. തായ്‌ലാന്‍ഡ് – ബര്‍മ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി […]

The post റിച്ചാര്‍ഡ് ഫ്‌ളാനഗന് മാന്‍ ബുക്കര്‍ പ്രൈസ് appeared first on DC Books.








Tuesday, October 14, 2014

ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കി: സിപിഎം

Posted By: Unknown - 3:15 PM



DC Books





ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കി: സിപിഎം



ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം അടവുനയരേഖ. ഘടകകക്ഷികളുമായുള്ള വിഷയങ്ങളിലും ബദല്‍മുന്നണി രൂപീകരിണത്തിലും പാര്‍ട്ടിയ്ക്ക് വീഴ്ച വന്നു. ജനകീയ അടിത്തറ വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല. 2004ല്‍ യുപിഎ സര്‍ക്കാരിനെ പിന്തുണച്ചതില്‍ തെറ്റില്ല. എന്നാല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്നും അവലോകന രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒക്ടോബര്‍ 26 മുതല്‍ ചേരുന്ന നാല് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗമാണ് കരട് അവലോകന രേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. തുടര്‍ന്ന് അവലോകനരേഖ കീഴ് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും.

The post ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കി: സിപിഎം appeared first on DC Books.








Monday, October 13, 2014

കിഷോര്‍ കുമാറിന്റെ ചരമവാര്‍ഷിക ദിനം

Posted By: Unknown - 4:30 PM



DC Books





കിഷോര്‍ കുമാറിന്റെ ചരമവാര്‍ഷിക ദിനം



ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ ഗായകനും ഹാസ്യനടനുമായിരുന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് 4നാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഹിന്ദിയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോര്‍ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ […]

The post കിഷോര്‍ കുമാറിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.








Sunday, October 12, 2014

നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 12 മുതല്‍ 18 വരെ )

Posted By: Unknown - 3:45 PM



DC Books





നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 12 മുതല്‍ 18 വരെ )



അശ്വതി ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാനിടവരും. ധാരാളം പണം വന്നുചേരാനുള്ള സാധ്യതയുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കില്ല. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനനഷ്ടത്തിനു സാദ്ധ്യത. സാമ്പത്തിമേഖലയില്‍ പ്രര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം കുറയും. ഭരണി ശാരീരികമായി അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകു. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് […]

The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 12 മുതല്‍ 18 വരെ ) appeared first on DC Books.








Saturday, October 11, 2014

സൂഫി ഇനി ബംഗാളിയില്‍ കഥ പറയും

Posted By: Unknown - 4:45 PM



DC Books





സൂഫി ഇനി ബംഗാളിയില്‍ കഥ പറയും



വാക്കുകളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തിരുത്തുന്ന ഭാഷയിലൂടെ രണ്ട് സംസ്‌കൃതികളുടെ സമന്വയത്തിന്റെ കഥ പറഞ്ഞ സൂഫി പറഞ്ഞ കഥ എന്ന നോവല്‍ ഇനി ബംഗാളി വായനക്കരെയും തേടിയെത്തും. കെ.പി.രാമനുണ്ണിയുടെ ഈ പ്രശസ്ത നോവലിന്റെ ബംഗാളി പരിഭാഷ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകോത്സവത്തില്‍ പ്രകാശിപ്പിച്ചു. ജി. പബ്ലിക്കേഷന്‍ ഡയറക്ടര്‍ ക്രിസിയന്‍ വിസ് മന്ത്രി എം.കെ.മുനീറിനു നല്‍കിയായിരുന്നു പ്രകാശനം. കെ.പി.രാമനുണ്ണി, ശ്രീനിവാസ റാവു, ഹിന്ദി സാഹിത്യകാരന്‍ ബാലറാം, ഒഡിയ സാഹിത്യകാരന്‍ ഗൗരഹരിദാദ്, കൊങ്കിണി എഴുത്തുകാരന്‍ ദാമോദര്‍ മോസോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാശ്വേതാദേവിയുടെ അവതാരിക […]

The post സൂഫി ഇനി ബംഗാളിയില്‍ കഥ പറയും appeared first on DC Books.








Friday, October 10, 2014

ചങ്ങമ്പുഴയുടെ ജന്മവാര്‍ഷിക ദിനം

Posted By: Unknown - 5:00 PM



DC Books





ചങ്ങമ്പുഴയുടെ ജന്മവാര്‍ഷിക ദിനം



പ്രസിദ്ധ മലയാള കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്തു വീട്ടില്‍ നാരായണ മേനോന്റെയും മകനായി 1911 ഒക്ടോബര്‍ 11ന് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജിലും പഠിച്ച് ഓണേഴ്‌സ് ബിരുദം നേടി. പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയില്‍ മനംനൊന്ത ചങ്ങമ്പുഴ ആദ്യം ‘തകര്‍ന്ന മുരളി’ എന്ന കാവ്യം രചിച്ചു. തുടര്‍ന്നും മനഃസമാധാനം കിട്ടാത്തതിനാലാണ് ആഴ്ചകള്‍ക്കുള്ളില്‍ രമണന്‍ എന്ന വിലാപകാവ്യം എഴുതി പൂര്‍ത്തിയാക്കിയത്. […]

The post ചങ്ങമ്പുഴയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.








Thursday, October 9, 2014

‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പ്രകാശിപ്പിക്കുന്നു

Posted By: Unknown - 4:15 PM



DC Books





‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പ്രകാശിപ്പിക്കുന്നു



ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനഞ്ചാം ദിവസമായ ഒക്‌ടോബര്‍ 10ന് ഗസയുടെ ആന്‍ ഫ്രാങ്ക് എന്ന് ലോകം വിശേഷിപ്പിച്ച ഫറാ ബേക്കര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതവും ട്വീറ്റുകളും അവതരിപ്പിക്കുന്ന ‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല‘ എന്ന പുസ്തകം പ്രകാശിപ്പിക്കും. വൈകിട്ട് 5.30 ന് ‘പാലസ്തീന്‍ – ഇസ്രയേല്‍ പോരാട്ടങ്ങള്‍ ആര്‍ക്കുവേണ്ടി’ എന്ന വിഷയത്തില്‍ സംവാദം നടക്കും. കെ. വേണു, സി. രവിചന്ദ്രന്‍, സെബാസ്റ്റ്യന്‍ പോള്‍, സി. ദാവൂദ്, ബിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ സംവാദത്തില്‍ […]

The post ‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പ്രകാശിപ്പിക്കുന്നു appeared first on DC Books.








Wednesday, October 8, 2014

ലോക തപാല്‍ ദിനം

Posted By: Unknown - 5:00 PM



DC Books





ലോക തപാല്‍ ദിനം



ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ ദിനമായി ആചരിക്കുന്നു. 1874ല്‍ ബേണില്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ലോകമെങ്ങും തപാല്‍ ദിനമായി ആചരിച്ചു വരുന്നത്. 1969ല്‍ ജപ്പാനിലെ ടോക്യോവില്‍ നടന്ന യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സമ്മേളനത്തിലാണ് ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി പ്രഖ്യാപിച്ചത്. യുനെസ്‌കോയുമായി സഹകരിച്ച് യു.പി.യു എല്ലാവര്‍ഷവും യുവതലമുറയ്ക്കായി അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു വരുന്നു. മിക്ക രാജ്യങ്ങളിലും ഈ ദിനത്തില്‍ സ്റ്റാമ്പ് പ്രദര്‍ശനവും സമ്മേളനങ്ങളും ശില്‍പശാലകളും സാംസ്‌കാരിക പരിപാടികളും നടക്കാറുണ്ട്. […]

The post ലോക തപാല്‍ ദിനം appeared first on DC Books.








Tuesday, October 7, 2014

ഹൃദയാരോഗ്യത്തോടെ ജീവിക്കാന്‍ ഒരു പുസ്തകം

Posted By: Unknown - 4:45 PM



DC Books





ഹൃദയാരോഗ്യത്തോടെ ജീവിക്കാന്‍ ഒരു പുസ്തകം



ഹൃദയപരാജയമുള്ളവരുടെ ചികിത്സയ്ക്കായാണ് ലോകത്തില്‍ ഏറ്റവുമധികം പണം ചിലവാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് അനവധി കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്. ഹൃദയമിടിപ്പ് നിലച്ചാലും ജീവന്റെ സ്പന്ദനങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന കൃത്രിമഹൃദയമാണ് ഇക്കൂട്ടത്തില്‍ അടുത്ത കാലത്തുണ്ടായ മഹത്തായ ഒരു കണ്ടുപിടുത്തം. ഏറെ വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് ഇത്തരമൊരു നേട്ടം വൈദ്യശാസ്ത്രത്തിന് കൈവരിക്കാനായത്. കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന വിലമതിക്കാനാവാത്ത പുസ്തകമാണ് ഡോ. ജോര്‍ജ്ജ് തയ്യില്‍ രചിച്ച ഹൃദ്രോഗചികിത്സ പുതിയ കണ്ടെത്തലുകളിലൂടെ. […]

The post ഹൃദയാരോഗ്യത്തോടെ ജീവിക്കാന്‍ ഒരു പുസ്തകം appeared first on DC Books.








Monday, October 6, 2014

തലപ്പാവണിയിച്ചത് പ്രതിയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ്

Posted By: Unknown - 4:45 PM



DC Books





തലപ്പാവണിയിച്ചത് പ്രതിയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ്



തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ തലപ്പാവണിയിച്ച വ്യക്തി കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിനിടെ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് രാജ്‌നാഥ് സിങ്ങിനെ തലപ്പാവണിയിച്ചത് വലിയ വിവാദമായിരുന്നു. 2008ല്‍ ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷാണു കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നു കേന്ദ്രമന്ത്രിയെ തലപ്പാവണിയിച്ചത്. കനത്ത സുരക്ഷാ വീഴ്ചയാണിതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും […]

The post തലപ്പാവണിയിച്ചത് പ്രതിയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ് appeared first on DC Books.








Sunday, October 5, 2014

ബലി പെരുന്നാള്‍

Posted By: Unknown - 4:45 PM



DC Books





ബലി പെരുന്നാള്‍



ഈദുല്‍ അദ്ഹ അഥവാ ബലി പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിന് ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.

The post ബലി പെരുന്നാള്‍ appeared first on DC Books.








Featured

Editor's Pick

Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.