Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Sunday, September 25, 2011

ഫേസ്ബുക്കിലേക്ക് വന്ന വഴി

Posted By: Suhail Sainulabdeen - 1:08 PM
ഫേസ്ബുക്കില്‍  വലിയ   പുലി  ആകുമ്പോള്‍  ഇടക്കൊന്നു  ഓര്‍കുട്ടില്‍  കയറി  ലോഗിന്‍  ചെയ്തു  നോക്കണം
കമെന്റ്സ്  ഇല്ലായിരിക്കാം ,
ലൈക് ബട്ടണ്‍   ഇല്ലായിരിക്കാം ,
ടാഗ്സ് ,പോക് ,എവെന്റ്സ് ,ഗെയിംസ്  ഒന്നുമില്ലായിരിക്കാം .
പകരം  കുറെ  പഴഞ്ചന്‍  സ്ക്രപ്സ് ,ബെര്‍ത്ത്‌ ഡെയ്സ്  ,പ്രൊഫൈല്‍  ഹെഡിംഗ്  ,കംമ്യുനിട്ടീസ്   മാത്രം  കണ്ടേക്കാം .
പക്ഷെ  സോഷ്യല്‍  നെറ്റ്വ ര്‍ക്ക്  ഇലേക്ക്  കൈ  പിടിച്ചു   പിച്ചവെച്ച  ഓര്‍മ്മകള്‍ അവിടെ  കാണാം .
അതെ,  വന്ന   വഴി  മറക്കാതിരിക്കാന്‍  വേണ്ടി  മാത്രം .
അന്ന് എന്താവേശമായിരുന്നു നമുക്ക് ഓര്‍ക്കുട്ടില്‍ കേറാന്‍,സ്ക്രാപ്പ് അയക്കാന്‍ ,കമ്മ്യുനിട്ടികള്‍ ഉണ്ടാക്കാന്‍ എല്ലാം?

Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.