ഫേസ്ബുക്കില്‍ വലിയ പുലി ആകുമ്പോള്‍ ഇടക്കൊന്നു ഓര്കുട്ടില് കയറി ലോഗിന്‍ ചെയ്തു നോക്കണം
കമെന്റ്സ് ഇല്ലായിരിക്കാം ,
ലൈക് ബട്ടണ്‍ ഇല്ലായിരിക്കാം ,
ടാഗ്സ് ,പോക് ,എവെന്റ്സ് ,ഗെയിംസ് ഒന്നുമില്ലായിരിക്കാം .
പകരം കുറെ പഴഞ്ചന്‍ സ്ക്രപ്സ് ,ബെര്‍ത്ത് ഡെയ്സ് ,പ്രൊഫൈല്‍ ഹെഡിംഗ് ,കംമ്യുനിട്ടീസ് മാത്രം കണ്ടേക്കാം .
പക്ഷെ സോഷ്യല്‍ നെറ്റ്വ ര്‍ക്ക് ഇലേക്ക് കൈ പിടിച്ചു പിച്ചവെച്ച ഓര്‍മ്മകള്‍ അവിടെ കാണാം .
അതെ, വന്ന വഴി മറക്കാതിരിക്കാന്‍ വേണ്ടി മാത്രം .
അന്ന് എന്താവേശമായിരുന്നു നമുക്ക് ഓര്‍ക്കുട്ടില്‍ കേറാന്‍,സ്ക്രാപ്പ് അയക്കാന്‍ ,കമ്മ്യുനിട്ടികള്‍ ഉണ്ടാക്കാന്‍ എല്ലാം?