Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Monday, June 30, 2014

പിഎസ്എല്‍വി -സി 23 വിക്ഷേപണം വിജയം

Posted By: Unknown - 3:33 PM



DC Books





പിഎസ്എല്‍വി -സി 23 വിക്ഷേപണം വിജയം



അഞ്ചു വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി -സി 23ന്റെ വിക്ഷേപണം വിജയം. ജൂണ്‍ 30ന് രാവിലെ 9.52ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് റോക്ക്റ്റ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. പിഎസ്എല്‍വിയുടെ വിക്ഷേപണം നേരില്‍ കാണുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു. വിക്ഷേപണത്തിന് ചുക്കാന്‍ പിടിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പാര്‍ലമെന്റികാര്യ മന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി […]

The post പിഎസ്എല്‍വി -സി 23 വിക്ഷേപണം വിജയം appeared first on DC Books.








Sunday, June 29, 2014

നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 29 മുതല്‍ ജൂലൈ 5വരെ )

Posted By: Unknown - 4:30 PM



DC Books





നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 29 മുതല്‍ ജൂലൈ 5വരെ )



അശ്വതി ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ആകാതെ വിഷമിക്കേണ്ടിവരും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. അസാദ്ധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍നിന്നും നേട്ടം ലഭിക്കും.വസ്തുക്കള്‍ വാങ്ങുന്നതിനും അഡ്വാന്‍സ് നല്‍കുന്നതിനും നല്ല സമയമാണ്.സംസാരം മുഖേന ശത്രുക്കള്‍ കൂടും. ഭരണി കുടുംബജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. സുഹൃത്തിക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. […]

The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 29 മുതല്‍ ജൂലൈ 5വരെ ) appeared first on DC Books.








Saturday, June 28, 2014

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: നാല് പ്രതികള്‍ കുറ്റക്കാര്‍

Posted By: Unknown - 3:45 PM



DC Books





ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: നാല് പ്രതികള്‍ കുറ്റക്കാര്‍



കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ഉളിക്കല്‍ സ്വദേശികളായ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, എന്‍. ഐ ജംഷീര്‍ എന്നിവരാണു കുറ്റക്കാര്‍. അന്യായമായി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി. ഷിര്‍സിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കും.പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. 2011 ഡിസംബര്‍ 24ന് രാത്രിയാണ് […]

The post ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: നാല് പ്രതികള്‍ കുറ്റക്കാര്‍ appeared first on DC Books.








Friday, June 27, 2014

സ്ഥലംമാറ്റ വിവാദം: പ്രധാനാധ്യാപിക മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

Posted By: Unknown - 3:46 PM



DC Books





സ്ഥലംമാറ്റ വിവാദം: പ്രധാനാധ്യാപിക മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി



സ്ഥലംമാറ്റ വിവാദത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിള ദേവി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രിക്ക് നല്‍കിയ മൂന്നു പേജു വരുന്ന വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. രോഗിയായതിനാല്‍ കോട്ടണ്‍ഹില്‍ സ്കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നും എങ്കിലേ തന്റെ സത്യസന്ധത തെളിയിക്കാനാകൂ എന്നും കത്തില്‍ പറയുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. മന്ത്രിയെ അപമാനിക്കാന്‍ ഗേറ്റ് അടച്ചിട്ടതല്ല. ഉച്ചഭക്ഷണത്തിന്റെ […]

The post സ്ഥലംമാറ്റ വിവാദം: പ്രധാനാധ്യാപിക മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി appeared first on DC Books.








Thursday, June 26, 2014

തമിഴ് നടന്‍ മുരളി മോഹന്‍ ആത്മഹത്യ ചെയ്തു

Posted By: Unknown - 3:30 PM



DC Books





തമിഴ് നടന്‍ മുരളി മോഹന്‍ ആത്മഹത്യ ചെയ്തു



പ്രശസ്ത തമിഴ് നടനും ടെലിവിഷന്‍ താരവുമായ ബാല മുരളി മോഹന്‍ ആത്മഹത്യ ചെയ്തു. ജൂണ്‍ 26 രാവിലെ ചെന്നൈയിലെ പുരസവാക്കത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച മുരളി മോഹന്‍ ഹോര്‍ളിക്‌സ് മാമ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ജഗമേ മായ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മുരളിയുടെ സിനിമാജീവിതം ആരംഭിച്ചത്. 1975-85 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 90കളില്‍ സ്വഭാവനടനായി തിളങ്ങിയ മുരളി നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അംഗമായിരുന്നു. ബോയ്‌സ്, […]

The post തമിഴ് നടന്‍ മുരളി മോഹന്‍ ആത്മഹത്യ ചെയ്തു appeared first on DC Books.








Wednesday, June 25, 2014

സ്ഥലംമാറ്റ വിവാദം: പ്രധാന അധ്യാപിക നിയമനടപടിക്ക്

Posted By: Unknown - 4:00 PM



DC Books





സ്ഥലംമാറ്റ വിവാദം: പ്രധാന അധ്യാപിക നിയമനടപടിക്ക്



വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട കോട്ടണ്‍ഹില്‍സ് സ്‌കൂള്‍ പ്രധാന അധ്യാപിക കെ.കെ ഊര്‍മിളാദേവി നിയമനടപടിയിലേക്ക്. സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്കുമെന്ന് ഊര്‍മിളാദേവി അറിയിച്ചു. സ്‌കൂള്‍ ഭരണ കാര്യങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ല. കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുന്നതിന് മുമ്പാണ് തന്നെ സ്ഥലം മാറ്റിയതെന്നും അവര്‍ പറഞ്ഞു. പട്ടികജാതി വിഭാഗക്കാരിയായതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നത്. ഭരണവീഴ്ചയല്ല, ജാതീയമായ കാര്യങ്ങളാണ് തന്റെ സ്ഥലംമാറ്റലിനു പിന്നിലെന്നും അവര്‍ ആരോപിച്ചു. പരിപാടി വൈകിയാല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ സംഘാടകരോട് […]

The post സ്ഥലംമാറ്റ വിവാദം: പ്രധാന അധ്യാപിക നിയമനടപടിക്ക് appeared first on DC Books.








Tuesday, June 24, 2014

സീറ്റ്‌ബെല്‍റ്റ്: സാഹചര്യം പഠിച്ചശേഷം തീരുമാനമെന്ന് ഋഷിരാജ്‌സിങ്

Posted By: Unknown - 3:45 PM



DC Books





സീറ്റ്‌ബെല്‍റ്റ്: സാഹചര്യം പഠിച്ചശേഷം തീരുമാനമെന്ന് ഋഷിരാജ്‌സിങ്



വാഹനയാത്രക്കാര്‍ക്ക് പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. തീരുമാനം കൊണ്ടുവന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്‍ സീറ്റ്‌ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചല്ല അവധിയില്‍ പ്രവേശിച്ചത്. വ്യക്തിപരമായ ആവശ്യത്തിനുവേണ്ടിയാണ് അവധിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്‍ […]

The post സീറ്റ്‌ബെല്‍റ്റ്: സാഹചര്യം പഠിച്ചശേഷം തീരുമാനമെന്ന് ഋഷിരാജ്‌സിങ് appeared first on DC Books.








Monday, June 23, 2014

മലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതി

Posted By: Unknown - 4:15 PM



DC Books





മലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതി



ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വശ്യമായ ശൈലിയില്‍ അനുവാചകരിലെത്തിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ജീവിതത്തിന്റെ താഴേതട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതം അനുഭവിച്ചറിഞ്ഞ ബഷീര്‍ സുന്ദരമായ ശൈലിയില്‍ അവ വായനക്കാരിലെത്തിച്ചു. മലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതികളില്‍ ഒന്നാണ് വിശ്വവിഖ്യാതമായ മൂക്ക്. വിശ്വവിഖ്യാതമായ മൂക്കിന് പുറമേ നീതിന്യായം, പഴയ ഒരു കൊച്ചു പ്രേമകഥ എന്നി കഥകളുടെ സമാഹാരമാണ് ഈ പുസതകം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൂക്ക് മൂലം പ്രസിദ്ധനാകുന്ന ഒരാളുടെ കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയുടെ സവിശേഷത. […]

The post മലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതി appeared first on DC Books.








Sunday, June 22, 2014

മില്‍മ പാല്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കെ സി ജോസഫ്

Posted By: Unknown - 5:01 PM



DC Books





മില്‍മ പാല്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കെ സി ജോസഫ്



മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ക്ഷീരവികസന മന്ത്രി കെ.സി. ജോസഫ്. പാല്‍വില കൂട്ടണമെന്ന നിര്‍ദേശം മില്‍മ നല്‍കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഉല്‍പാദനചെലവില്‍ കാര്യമായ വര്‍ധനവുണ്ടായി. അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരെ രക്ഷിക്കാന്‍ വില വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി വിശദീകരിച്ചു. ക്ഷീര കര്‍ഷകരെ ഈ രംഗത്തു നിലനിര്‍ത്തണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയില്‍ നിന്ന് ആളുകള്‍ […]

The post മില്‍മ പാല്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കെ സി ജോസഫ് appeared first on DC Books.








Saturday, June 21, 2014

നിരക്ക് വര്‍ധന: യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു

Posted By: Unknown - 3:30 PM



DC Books





നിരക്ക് വര്‍ധന: യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു



റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് തിരുവനന്തപുരത്തും എറണാകുളത്തുമായി ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവയില്‍ ട്രെയിന്‍ തടഞ്ഞു. നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ റെയില്‍വേ പോലീസ് പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അന്‍പതോളം പ്രവര്‍ത്തകര്‍ […]

The post നിരക്ക് വര്‍ധന: യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു appeared first on DC Books.








Friday, June 20, 2014

പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സന്നിവേശിപ്പിച്ച കഥകള്‍

Posted By: Unknown - 4:15 PM



DC Books





പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സന്നിവേശിപ്പിച്ച കഥകള്‍



ആധുനിക കഥയുടെ പ്രചണ്ഡകാലത്താണ് എം.സുകുമാരന്‍ കഥകളെഴുതിത്തുടങ്ങിയത്. അന്നത്തെ കാലഘട്ടത്തോടു സത്യസന്ധമായി പ്രതികരിച്ചു കൊണ്ട് എഴുത്തില്‍ തുടരുക എന്നത് ഏറെ സാഹസമായിട്ടും ജീവിതത്തിന്റെ പൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഈ എഴുത്തുകാരന്‍ വിജയിച്ചു. 1965ല്‍ മഴത്തുള്ളികള്‍ മുതല്‍ 1992ല്‍ ഏറ്റവുമൊടുവിലെഴുതിയ അച്ഛന്‍ കഥകള്‍ വരെയുള്ള കഥകളില്‍ അതിന്റെ താപം അദ്ദേഹം നിലനിര്‍ത്തി. ആ കഥകള്‍ സമാഹരിച്ച പുസ്തകമാണ് എം.സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണം. മനോജ്ഞമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ തന്റെ ഭാഗധേയം എഴുതിച്ചേര്‍ക്കുക മാത്രമല്ല എം.സുകുമാരന്‍ തന്റെ കഥകളില്‍ ചെയ്തത്. […]

The post പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സന്നിവേശിപ്പിച്ച കഥകള്‍ appeared first on DC Books.








Monday, June 2, 2014

ആടുജീവിതത്തെക്കുറിച്ച്

Posted By: Suhail Sainulabdeen - 3:27 AM
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം.
Biography
കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് അഞ്ചാം ക്ലാസ് വരെ (പുറം 51) മാത്രമേ പഠിച്ചിരുന്നുള്ളു. മണൽവാരൽ നിരോധനത്തെ തുടർന്ന് തൊഴിൽരഹിതനാകുന്നതിനുള്ള സാധ്യത മുന്നിൽ കണ്ട അയാൾ, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ അമ്മയേയും ഗർഭിണിയായ ഭാര്യ സൈനുവിനേയും വിട്ട് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കിം എന്ന പയ്യനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം... See More
Description
ബെന്യാമിൻ - പത്തനംതിട്ടജില്ലയിലെ കുളനട സ്വദേശി. ആനുകാലികങ്ങളില്‍ കഥകളും കുറിപ്പുകളും എഴുതുന്നു. യുത്തനേസിയ, ഇരുണ്ട വനസ്ഥലികള്‍, അബീശഗിന്‍, പെണ്‍ മാറാട്ടം, പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം, അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍, ആടുജീവിതം, എന്നിവ കൃതികള്‍

Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.