Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Sunday, August 31, 2014

നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെ )

Posted By: Unknown - 3:45 PM



DC Books





നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെ )



അശ്വതി പ്രവര്‍ത്തനരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും. സര്‍ക്കാരില്‍ ഉന്നതപദവി ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നും മനസ്സിനെ മുറിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവരും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ഭരണി ജോലികാര്യങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. റിയല്‍എസ്‌റ്റേറ്റുകാര്‍ക്കും കോണ്‍ട്രാക്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ഔദ്യോഗികരംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റം […]

The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെ ) appeared first on DC Books.








Saturday, August 30, 2014

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കില്ല

Posted By: Unknown - 3:47 PM



DC Books





ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കില്ല



ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കണമെന്ന് കോടതി ഉത്തരവിലില്ലാത്ത സാഹചര്യത്തില്‍ അവരെ പ്രതികളാക്കി കേസെടുക്കില്ല. വിജിലന്‍സിന് ലഭിച്ച നിയമോപദേശപ്രകാരം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേസില്‍ പ്രതികളാവും. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡാണു നിര്‍ദേശിച്ചത്. ഇത് അംഗീകരിച്ച് സുപ്രീം കോടതിയുടെ പരിസ്ഥിതി മേല്‍നോട്ട സമിതിക്കു മുഖ്യമന്ത്രി കത്തെഴുതി. ഈ കത്തില്‍ മെക്കോണ്‍ കമ്പനിയുടെ പേരു പറഞ്ഞു എന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പറയാനാവില്ലെന്നും മെക്കോണ്‍ കമ്പനി […]

The post ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കില്ല appeared first on DC Books.








Friday, August 29, 2014

കണ്ണൂരില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിച്ചു

Posted By: Unknown - 3:15 PM



DC Books





കണ്ണൂരില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിച്ചു



തെയ്യങ്ങളുടെ നാടിന്റെ വായനാസംസ്‌കാരത്തിന് കൂടുതല്‍ കരുത്തേകിക്കൊണ്ട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ കണ്ണൂരിലെ കാപ്പിറ്റല്‍ മോളിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഗസ്റ്റ് 29ന് രാവിലെ പത്തുമണിക്ക് പുതിയ ശാഖയുടെ ഉദ്ഘാടനം എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നിര്‍വ്വഹിച്ചു. എന്‍.പ്രഭാകരന്‍ ജമിനി ശങ്കരന്റെ പക്കല്‍ നിന്ന് 18 പുരാണങ്ങള്‍ പ്രി പബ്ലിക്കേഷന്‍ പദ്ധതിയുടെ ബുക്കിംഗ് സ്വീകരിച്ചു കൊണ്ട് ആദ്യ വില്പന നിര്‍വ്വഹിച്ചു. ഡോ. പി.കെ.രാജശേഖരന്‍, താഹാ മാടായി, രവി ഡി സി, ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ […]

The post കണ്ണൂരില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിച്ചു appeared first on DC Books.








Thursday, August 28, 2014

എബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തില്‍

Posted By: Unknown - 3:15 PM



DC Books





എബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തില്‍



വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള രോഗലക്ഷണമുണ്ടെന്ന് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികമെന്നും മന്ത്രാലയം അറിയിച്ചു. ആഗസ്ത് 25ന് ശേഷം ഇന്ത്യലേക്ക് തിരിച്ചെത്തിയ 148 യാത്രക്കാരില്‍ എബോളയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ 30 പേരിലും ഡല്‍ഹിയിലെത്തിയ 92 പേരിലും ബാംഗ്ലൂരിലെത്തിയ 15 പേരിലും കൊച്ചിയിലെത്തിയ എട്ട് പേരിലും ചെന്നൈയിലെത്തിയ മൂന്ന് പേരിലും രോഗലക്ഷണങ്ങള്‍ […]

The post എബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തില്‍ appeared first on DC Books.








Wednesday, August 27, 2014

അതിര്‍ത്തിയിലെ സംഘര്‍ഷം: ഓഗസ്റ്റ് 27ന് ഇന്ത്യാ-പാക്ക് ഫ്‌ളാഗ് മീറ്റിങ്

Posted By: Unknown - 4:00 PM



DC Books





അതിര്‍ത്തിയിലെ സംഘര്‍ഷം: ഓഗസ്റ്റ് 27ന് ഇന്ത്യാ-പാക്ക് ഫ്‌ളാഗ് മീറ്റിങ്



കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്ക് ഫ്‌ളാഗ് മീറ്റിങിന് കളമൊരുങ്ങുന്നു. ബിഎസ്എഫിലെയും പാക് റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന മീറ്റിങ്ങില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം ഇന്ത്യ ഉന്നയിക്കും. ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മില്‍ ഓഗസ്റ്റ് 26ന് നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തി  രക്ഷാസേനയുടെയും കരസേനയുടെയും വെവ്വേറെ ഫ്‌ളാഗ് മീറ്റിങ്ങുകള്‍ നടത്താന്‍  ധാരണയായത്. കശ്മീരില്‍ പാക്ക് സൈന്യം നടത്തുന്ന വെടിവയ്പ് അവസാനിപ്പിക്കാന്‍ ഫ്‌ളാമീറ്റിങ് വിളിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശം നേരത്തെ പാക്കിസ്ഥാന്‍ […]

The post അതിര്‍ത്തിയിലെ സംഘര്‍ഷം: ഓഗസ്റ്റ് 27ന് ഇന്ത്യാ-പാക്ക് ഫ്‌ളാഗ് മീറ്റിങ് appeared first on DC Books.








Tuesday, August 26, 2014

പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി

Posted By: Unknown - 5:00 PM



DC Books





പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി



സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും നിയമമാക്കിയെങ്കിലേ പുതിയ നയം നടപ്പാക്കാന്‍ കഴിയൂ എന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, പി.ബി. സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമമാക്കാത്ത പക്ഷം സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 17-നകം തീരുമാനം അറിയിക്കണമെന്നും കേസ് അന്ന് പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു. മദ്യനയത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതും 17ലേക്ക് മാറ്റി. സംസ്ഥാനത്തെ ബാറുകളുടെ […]

The post പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി appeared first on DC Books.








Monday, August 25, 2014

ഗാഡ്ഗില്‍: കേന്ദ്ര സര്‍ക്കാരിന് വീണ്ടും ട്രൈബ്യൂണലിന്റെ വിമര്‍ശനം

Posted By: Unknown - 4:45 PM



DC Books





ഗാഡ്ഗില്‍: കേന്ദ്ര സര്‍ക്കാരിന് വീണ്ടും ട്രൈബ്യൂണലിന്റെ വിമര്‍ശനം



ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രത്തിന് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം. വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂണല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തള്ളി. ഓഗസ്റ്റ് 27കം പരിസ്ഥിതിമന്ത്രാലയം വ്യക്തമായ നിലപാട് അറിയിക്കണം. അല്ലാത്തപക്ഷം പരിസ്ഥിതി സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും ജസ്റ്റീസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളാതെയുള്ള സത്യവാങ്മൂലമാണ് കേന്ദ്രം സമര്‍പ്പിച്ചത്. വാദം തുടങ്ങിയപ്പോള്‍ തന്നെ, വിഷയത്തില്‍ എന്തു […]

The post ഗാഡ്ഗില്‍: കേന്ദ്ര സര്‍ക്കാരിന് വീണ്ടും ട്രൈബ്യൂണലിന്റെ വിമര്‍ശനം appeared first on DC Books.








Sunday, August 24, 2014

മുന്നറിയിപ്പിന്റെ ആദ്യ പ്രതികരണത്തില്‍ ദുല്‍ക്കര്‍ ഹാപ്പി

Posted By: Unknown - 5:15 PM



DC Books





മുന്നറിയിപ്പിന്റെ ആദ്യ പ്രതികരണത്തില്‍ ദുല്‍ക്കര്‍ ഹാപ്പി



വേണു സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തിന് എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഗംഭീരമായ അഭിപ്രായത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ദുല്‍ക്കര്‍ സല്‍മാന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുല്‍ക്കറിന്റെ ഈ പ്രതികരണം. സിനിമയുടെ ഭാഗമായ എല്ലാവരെയും ദുല്‍ക്കര്‍ തന്റെ ലഘുകുറിപ്പിലൂടെ അഭിനന്ദിക്കുകയും ചെയ്യുന്നു. രാഘവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി മുന്നറിയിപ്പില്‍ അവതരിപ്പിക്കുന്നത്. മുന്നറിയിപ്പിനെക്കുറിച്ച് മികച്ച അഭിപ്രായം വരുന്നതില്‍ മമ്മൂട്ടിയും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

The post മുന്നറിയിപ്പിന്റെ ആദ്യ പ്രതികരണത്തില്‍ ദുല്‍ക്കര്‍ ഹാപ്പി appeared first on DC Books.








Saturday, August 23, 2014

സുധീരനെതിരെ വിമര്‍ശനവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്‍ഡിന് പരാതി നല്‍കും

Posted By: Unknown - 5:01 PM



DC Books





സുധീരനെതിരെ വിമര്‍ശനവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്‍ഡിന് പരാതി നല്‍കും



മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി ഐ ഗ്രൂപ്പ്. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമാണ് സുധീരന്‍ ശ്രമിച്ചത്. വ്യക്തി താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നവെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം അനുചിതമായിരുന്നു. സര്‍ക്കാരിനെതിരെ അഴിമതി ആരോപണം വരെ സുധീരന്‍ ഉന്നയിച്ചു. സര്‍ക്കാരിനെ വെട്ടിലാക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു സുധീരന്റെ പ്രവര്‍ത്തനങ്ങളെല്ലാമെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഐ ഗ്രൂപ്പ്. കോടതി […]

The post സുധീരനെതിരെ വിമര്‍ശനവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്‍ഡിന് പരാതി നല്‍കും appeared first on DC Books.








Friday, August 22, 2014

സംസ്ഥാനം മദ്യനിരോധനത്തിലേയ്ക്ക്

Posted By: Unknown - 3:45 PM



DC Books





സംസ്ഥാനം മദ്യനിരോധനത്തിലേയ്ക്ക്



 സംസ്ഥാനത്ത് 10 വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തും. പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും. ഇപ്പോള്‍ പൂട്ടിയിരിക്കുന്ന 418 ബാറുകള്‍ക്കു പുറമെ പ്രവര്‍ത്തിക്കുന്ന 312 ബാറുകളും പൂട്ടാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച മദ്യനയത്തിന് യു.ഡി.എഫ് നേതൃയോഗം രൂപം നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പന കേന്ദ്രങ്ങളില്‍ 10 ശതമാനം വീതം എല്ലാ വര്‍ഷവും പൂട്ടും. നിലവില്‍ മദ്യവില്പനയില്ലാത്ത ദിവസങ്ങള്‍ക്കു പുറമെ ഞായറാഴ്ചകളിലും മദ്യക്കച്ചവടമുണ്ടാകില്ല.  മദ്യരഹിത കേരളമെന്നതാണ് സര്‍ക്കാരിന്റെ പുതിയ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് […]

The post സംസ്ഥാനം മദ്യനിരോധനത്തിലേയ്ക്ക് appeared first on DC Books.








Thursday, August 21, 2014

ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ് അഞ്ച് കൃതികള്‍ ചുരുക്കപ്പട്ടികയില്‍

Posted By: Unknown - 3:45 PM



DC Books





ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ് അഞ്ച് കൃതികള്‍ ചുരുക്കപ്പട്ടികയില്‍



ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിലേക്ക് അഞ്ച് നോവലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. വിനോയ് തോമസ് രചിച്ച ‘കരിക്കോട്ടക്കരി’, ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ബീഗം’, കെ.വി.മണികണ്ഠന്റെ ‘മൂന്നാമിടങ്ങള്‍, പി.ജിംഷാറിന്റെ ‘ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍’, ഹക്കിം ചോലയിലിന്റെ ’1920 മലബാര്‍’ എന്നീ കൃതികളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ കൃതികളില്‍നിന്നുള്ള ഒരു നോവലായിരിക്കും ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ പുരസ്‌കാരം നേടുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 29 ന് വൈകീട്ട് 5.30ന് കണ്ണൂര്‍ നോര്‍ത്ത് […]

The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ് അഞ്ച് കൃതികള്‍ ചുരുക്കപ്പട്ടികയില്‍ appeared first on DC Books.








Wednesday, August 20, 2014

ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക മുഖപ്രസംഗം

Posted By: Unknown - 4:00 PM



DC Books





ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക മുഖപ്രസംഗം



ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക ദിനപത്രം. ‘ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ് ഛേദം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തലക്കെട്ടിലാണ് വിമര്‍ശനം ഉന്നയിക്കിന്നത്. ബാറുകള്‍ തുറന്നില്ലെങ്കില്‍ കേരളത്തില്‍ മദ്യദുരന്തം ഉണ്ടാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പ്രായോഗികതയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് കള്ള് മുതലാളിമാരുടെ പിന്തുണണുള്ളതെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. ബാറുകള്‍ തുറക്കുന്നതുകൊണ്ട് സാമൂഹികമായി എന്തുനേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു. ‘മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാര്‍ പോലും ഈ വിഭാഗത്തില്‍ അണിചേര്‍ന്നു എന്നത് […]

The post ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക മുഖപ്രസംഗം appeared first on DC Books.








Tuesday, August 19, 2014

ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

Posted By: Unknown - 5:00 PM



DC Books





ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി



മണിപ്പൂര്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി. ഇറോം ശര്‍മിളയ്‌ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി ഇതിന് യാതൊരു തെളിവുമില്ലെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ അവരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയക്കണമെന്നും മണിപ്പൂരില്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടു. 2012ല്‍ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റത്തിനെതിരെ ശര്‍മിള തന്നെ നല്‍കിയ ഹര്‍ജിയിലാണ് വിധി. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലമായി നിരാഹാരം […]

The post ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി appeared first on DC Books.








Monday, August 18, 2014

ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് മോഹന്‍ ഭാഗവത്

Posted By: Unknown - 3:45 PM



DC Books





ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് മോഹന്‍ ഭാഗവത്



ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം എന്നത് അതിന്റെ സ്വത്വമാണെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. മറ്റു മതങ്ങളെ സ്വന്തം ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കാനാണ് അടുത്ത അഞ്ചുവര്‍ഷം പ്രയത്‌നിക്കേണ്ടത്. ഒരേ സ്ഥലത്തു നിന്ന് കുടിവെള്ളം എടുക്കാനും ഒരേ സ്ഥലത്ത് പ്രാര്‍ഥിക്കാനും മരിച്ചാല്‍ ഒരേ സ്ഥലത്തു ചിതയൊരുക്കാനും കഴിയണമെന്നും പറഞ്ഞു. ഇംഗ്ലണ്ടില്‍ താമസിക്കുന്നവരെ ഇംഗ്ലീഷുകാരെന്നും ജര്‍മനിയില്‍ കഴിയുന്നവരെ ജര്‍മന്‍കാരെന്നും […]

The post ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് മോഹന്‍ ഭാഗവത് appeared first on DC Books.








Sunday, August 17, 2014

കോവൈ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

Posted By: Unknown - 5:00 PM



DC Books





കോവൈ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു



മറുനാടന്‍ മലയാളികള്‍ക്ക് വായനയുടേയും പുസ്തകങ്ങളുടേയും വിരുന്നൊരുക്കിക്കൊണ്ട് കോവൈ പുസ്തകമേളയ്ക്ക് തുടക്കമായി.  ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍ കൈതാരം മൈതാനത്ത് ആരംഭിച്ചിരിക്കുന്ന മേളയില്‍ അന്തര്‍ദേശീയ ദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. വായനക്കാരന്റെ മാറുന്ന വായനാഭിരുചികള്‍ക്കക്ക് അനുസൃതമായി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. 2014 ഓഗസ്റ്റ് 15ന് കോയമ്പത്തൂര്‍ മലയാളി സമാജം ചെയര്‍മാന്‍ കെ.രാജഗോപാല്‍ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ/ജീവചരിത്രം, ബാലസാഹിത്യം, വൈജ്ഞാനികം, ആദ്ധ്യാത്മികം എന്നിങ്ങനെ ഇംഗ്ലീഷ്, മലയാളം […]

The post കോവൈ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു appeared first on DC Books.








Saturday, August 16, 2014

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും കരുതല്‍ ആവശ്യമാണ് : മോദി

Posted By: Unknown - 4:30 PM



DC Books





ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും കരുതല്‍ ആവശ്യമാണ് : മോദി



യുദ്ധം നടത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കിലും കരുതിയിരിക്കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത രാജ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാങ്കേതികവിദ്യ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തത തെളിയിക്കുന്നതാണ് ഐഎന്‍എസ് കൊല്‍ക്കത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകത്തിനു മുഴുവന്‍ സാങ്കേതികവിദ്യ എത്തിക്കുന്ന വിധത്തില്‍ ഇന്ത്യയെ ശക്തമാക്കണമെന്നാണ് ഞങ്ങളുടെ സ്വപ്‌നം. ഐഎന്‍എസ് […]

The post ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും കരുതല്‍ ആവശ്യമാണ് : മോദി appeared first on DC Books.








Friday, August 15, 2014

അടച്ചുപൂട്ടിയ ബാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി

Posted By: Unknown - 5:15 PM



DC Books





അടച്ചുപൂട്ടിയ ബാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി



നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. എക്‌സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും അടങ്ങിയതാണ് സമിതി. സര്‍ക്കാരിനെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന് ആറാഴ്ച സമയം നല്കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ബാറുകള്‍ സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. അബ്കാരി നയവും പരിശോധനാ റിപ്പോര്‍ട്ടും 26ന് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 418 ബാറുകളും നിലവാരമില്ലാത്തവയാണെന്ന് […]

The post അടച്ചുപൂട്ടിയ ബാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി appeared first on DC Books.








Thursday, August 14, 2014

ഫൂലന്‍ ദേവി കൊലക്കേസ്: മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം

Posted By: Unknown - 4:00 PM



DC Books





ഫൂലന്‍ ദേവി കൊലക്കേസ്: മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം



സമാജ്‌വാദി പാര്‍ട്ടി എംപിയായിരുന്ന മുന്‍ ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവിന് പുറമേ റാണയ്ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 ജൂലൈ 25ന് ഡല്‍ഹിയിലെ വസതിക്കു മുമ്പിലാണ് ഫൂലന്‍ദേവി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലോക്‌സഭയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. മുന്‍ ചമ്പല്‍കൊള്ളക്കാരിയായ ഫൂലന്‍ ദേവി കീഴടങ്ങിയ ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. […]

The post ഫൂലന്‍ ദേവി കൊലക്കേസ്: മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം appeared first on DC Books.








Wednesday, August 13, 2014

മലയാളത്തിന്റെ സമ്പൂര്‍ണ്ണ സാഹിത്യചരിത്രം

Posted By: Unknown - 4:00 PM



DC Books





മലയാളത്തിന്റെ സമ്പൂര്‍ണ്ണ സാഹിത്യചരിത്രം



ഭാഷയുടെ പാരമ്പര്യം പോലെ തന്നെ അതിവിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സാഹിത്യ ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഭാഷയാണ് നമ്മുടെ മലയാളം. അതിനാല്‍ തന്നെ ഒട്ടനവധി സാഹിത്യചരിത്രങ്ങളും മലയാളത്തില്‍ ജന്മമെടുത്തിട്ടുണ്ട്. 1881ല്‍ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ ‘മലയാളഭാഷാചരിത്രം’, ആര്‍ നാരായണപ്പണിക്കരുടെ ‘കേരളഭാഷാ സാഹിത്യചരിത്രം’, ടി.എം ചുമ്മാറിന്റെ ‘സാഹിത്യചരിത്രം’, മാടശ്ശേരി മാധവവാര്യരുടെ ‘കുഞ്ചനുശേഷം’, ‘കുഞ്ചന്‍വരെ’, ഉളളൂരിന്റെ ‘കേരള സാഹിത്യചരിത്രം’ എന്നിങ്ങനെ നിരവധി സാഹിത്യചരിത്രങ്ങള്‍ മലയാളത്തില്‍ പുറത്തുവന്നു. ഈ സാഹിത്യചരിത്രങ്ങള്‍ക്കോരോന്നിനും മെച്ചങ്ങളോടൊപ്പം ചില പോരായ്മകളോ പരിമിതികളോ ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും വേറിട്ട നില്‍ക്കുന്ന ഒന്നാണ് […]

The post മലയാളത്തിന്റെ സമ്പൂര്‍ണ്ണ സാഹിത്യചരിത്രം appeared first on DC Books.








Tuesday, August 12, 2014

ഞരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷിക ദിനം

Posted By: Unknown - 4:45 PM



DC Books





ഞരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷിക ദിനം



സോപാന സംഗീതത്തിന്റെ കുലപതി എന്ന് വിലയിരുത്തുന്ന ഞരളത്ത് രാമപ്പൊതുവാള്‍ 1916ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. ഭീമനാട് യു.പി. സ്‌കൂളില്‍ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞരളത്ത് രാമപ്പൊതുവാളാണ്. അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, ജോണ്‍ […]

The post ഞരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.








Monday, August 11, 2014

കമല്‍ പുത്രന്റെ പ്രണയദിനങ്ങളില്‍ ദുല്‍ക്കര്‍ ജേര്‍ണലിസ്റ്റാവും

Posted By: Unknown - 3:45 PM



DC Books





കമല്‍ പുത്രന്റെ പ്രണയദിനങ്ങളില്‍ ദുല്‍ക്കര്‍ ജേര്‍ണലിസ്റ്റാവും



സംവിധായകന്‍ കമലിന്റെ മകന്‍ ജാനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലൗ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഒരു ജേര്‍ണലിസ്റ്റിനെയാണ് അവതരിപ്പിക്കുന്നത്. നൂറു ദിവസം നീണ്ടുനിന്ന ഒരു പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നിത്യാമേനോനാണ് ദുല്‍ക്കറിനെ പ്രണയിക്കാന്‍ എത്തുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ദുബായിയും ബാംഗ്ലൂരുമാണ്. വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണവും ഗോവിന്ദ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കും. […]

The post കമല്‍ പുത്രന്റെ പ്രണയദിനങ്ങളില്‍ ദുല്‍ക്കര്‍ ജേര്‍ണലിസ്റ്റാവും appeared first on DC Books.








Sunday, August 10, 2014

സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

Posted By: Unknown - 4:31 PM



DC Books





സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി



ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരില്‍ സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റി. നിര്‍വാഹക സമിതിയംഗം പി രാമചന്ദ്രന്‍ നായരെ ജനയുഗം സിഎംഡി സ്ഥാനത്തുനിന്നും ഒഴിവാക്കി, ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. സി ദിവാകരനെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്നു തരംതാഴ്ത്തി. ദിവാകരനെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ആരോപണങ്ങളില്‍ ഏറെ […]

The post സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി appeared first on DC Books.








ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീർ

Posted By: Suhail Sainulabdeen - 1:14 AM
 വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്.

Saturday, August 9, 2014

വേലൈ ഇല്ലാ പട്ടതാരി സംവിധാനം ചെയ്തത് ധനുഷോ?

Posted By: Unknown - 4:46 PM



DC Books





വേലൈ ഇല്ലാ പട്ടതാരി സംവിധാനം ചെയ്തത് ധനുഷോ?



തമിഴകത്ത് തരക്കേടില്ലാത്ത അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ് ധനുഷ് നായകനായ വേലൈ ഇല്ലാ പട്ടതാരി. ടൈറ്റില്‍കാര്‍ഡില്‍ വേല്‍രാജ് എന്നൊരു സംവിധായകനെയാണ് കാണിച്ചിരിക്കുന്നതെങ്കിലും ചിത്രം സംവിധാനം ചെയ്തത് ധനുഷ് തന്നെയാണെന്ന് ഒരു വാര്‍ത്ത തമിഴകത്ത് പരന്നിരിക്കുകയാണ്. ധനുഷിന് അഭിനയത്തിനു പുറമേ സംവിധാനത്തിലേക്കും ഒരു കണ്ണുണ്ടെന്നാണ് വേലൈ ഇല്ലാ പട്ടതാരിയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം. സമീപഭാവിയില്‍ തന്നെ സംവിധായകനാകുന്നതിനു മുമ്പ് തനിക്ക് ഈ ജോലി പറ്റുമോ എന്ന് പരീക്ഷിക്കാനായി വേല്‍ രാജിനെ രംഗത്തിറക്കിയതാണത്രെ ധനുഷ്. എന്തായാലും ആവറേജ് കളക്ഷനും അഭിപ്രായവും […]

The post വേലൈ ഇല്ലാ പട്ടതാരി സംവിധാനം ചെയ്തത് ധനുഷോ? appeared first on DC Books.








Friday, August 8, 2014

പുതുക്കാടിന്റെ സുസ്ഥിര വികസന മാതൃക

Posted By: Unknown - 4:00 PM



DC Books





പുതുക്കാടിന്റെ സുസ്ഥിര വികസന മാതൃക



ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വികസന പ്രക്രിയകളും തെളിയിക്കുന്നത് ഉചിതമായ ദരിദ്രപക്ഷ ഇടപെടലുകളിലൂടെ സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ കയറാമെന്നതാണ്. പാര്‍പ്പിടവും വെള്ളവും വെളിച്ചവും പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും മെച്ചപ്പെട്ട ആഹാരവും ലദ്യമാക്കുന്നതിന് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടേണ്ടതില്ല. പരിമിതങ്ങളായ വിഭവങ്ങളെ ഏകോപിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഈ ലളിതമായ രീതിയാണ് ‘സുസ്ഥിര’ പദ്ധതിയിലൂടെ പുതുക്കാട് നിയോജക മണ്ഡലത്തില്‍ സ്വീകരിച്ചത്. ഒരു പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങളെയും വിഭവങ്ങളേയും അടിസ്ഥാനമാക്കി പുതുക്കാട് നിയോജക മണ്ഡലത്തില്‍ അവലംബിച്ച ലളിത വികസന രീതികള്‍ കേരളത്തിലെവിടെയും […]

The post പുതുക്കാടിന്റെ സുസ്ഥിര വികസന മാതൃക appeared first on DC Books.








Thursday, August 7, 2014

ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം: ഗുരുതര പരാമര്‍ശങ്ങളുമായി അന്വേഷണ കമ്മീഷന്‍

Posted By: Unknown - 5:00 PM



DC Books





ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം: ഗുരുതര പരാമര്‍ശങ്ങളുമായി അന്വേഷണ കമ്മീഷന്‍



ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് സംബന്ധിച്ച് സിപിഐ നേതൃത്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ചപറ്റിയെന്ന് പറഞ്ഞ കമ്മീഷന്‍ ബെന്നറ്റ് ഏബ്രഹാമിനെ നേതൃത്വം അടിച്ചേല്‍പിച്ചുവെന്നും ആരോപിച്ചു. നിയമസഭാ കക്ഷിനേതാവായ സി.ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് പറഞ്ഞ് ബെന്നറ്റ് ഏബ്രഹാമും രംഗത്തെത്തി. […]

The post ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം: ഗുരുതര പരാമര്‍ശങ്ങളുമായി അന്വേഷണ കമ്മീഷന്‍ appeared first on DC Books.








Wednesday, August 6, 2014

ഇടതു സഹകരണം നിഷേധിച്ച് മാണി

Posted By: Unknown - 4:15 PM



DC Books





ഇടതു സഹകരണം നിഷേധിച്ച് മാണി



ഇടതുപക്ഷവുമായി സഹകരിക്കാന്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അത്തരത്തിലുള്ള ചര്‍ച്ചയക്ക് പ്രസക്തിയേയില്ലെന്ന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്ന സംഭവമേയുണ്ടായിട്ടില്ല. കോടിയേരിയെ നിയമസഭയില്‍വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒരു രഹസ്യചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞു. യു. ഡി.എഫ് വിടുമോയെന്ന ചോദ്യത്തിന് അത്തരമൊരു ചോദ്യം തന്നെ പ്രസക്തമല്ലെന്നായിരുന്നു അ്‌ദ്ദേഹത്തിന്റെ മറുപടി. കേരളാ കോണ്‍ഗ്രസ്സിന്റെ അമ്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുവെന്നും ഇടതുമുന്നണിയുമായി ഇതുസംബന്ധിച്ച ചില […]

The post ഇടതു സഹകരണം നിഷേധിച്ച് മാണി appeared first on DC Books.








Tuesday, August 5, 2014

ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു

Posted By: Unknown - 4:01 PM



DC Books





ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു



ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ ഫലമായി ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസ് അടക്കമുള്ള പലസ്തീന്‍ സംഘടനകളും തയാറായിരുന്നു. ഇതിനു പിന്നാലെയാണ് ഗാസയില്‍ നിന്ന് പിന്മാറുകയാണെന്ന് ഇസ്രയേല്‍ ലഫ്റ്റണന്റ് കേണല്‍ പീറ്റര്‍ ലേര്‍ണര്‍ അറിയിച്ചത്. ഹമാസ് നിര്‍മ്മിച്ച അതിര്‍ത്തികടന്നെത്തുന്ന 32 ടണലുകള്‍ പൂര്‍ണമായും തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. പിന്‍വലിക്കുന്ന സേനാംഗങ്ങള്‍ ഗാസയ്ക്ക് പുറത്ത് പ്രതിരോധം തീര്‍ക്കും. വെടിനിര്‍ത്തലിന് ശേഷവും ആക്രമണമുണ്ടായാല്‍ വീണ്ടും തിരിച്ചടി നല്‍കുമെന്നും അദ്ദേഹം […]

The post ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു appeared first on DC Books.








Monday, August 4, 2014

അധികാര വ്യവസായത്തിലെ അധോലോകം

Posted By: Unknown - 4:30 PM



DC Books





അധികാര വ്യവസായത്തിലെ അധോലോകം



രാഷ്ട്രീയാധികാര വ്യവസായം അതിന്റെ നിലനില്പിനാവശ്യമാകും വിധത്തില്‍ നിര്‍മ്മിച്ചെടുത്തതാണ് മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സാമൂഹികോന്നതരുടെയും പെണ്‍വാണിഭക്കാരുടെയും ലോകം. അധികാര വ്യവസായത്തില്‍ നടപ്പാക്കപ്പെടുന്ന വിഷയങ്ങള്‍ എല്ലാംതന്നെ തീരുമാനിക്കപ്പെടുന്നത് ഈ അധോലോകത്താണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥയാണ് വി.കെ.എന്‍ തന്റെ ആരോഹണം എന്ന നോവലിലൂടെ പറഞ്ഞത്. ‘അഹിംസ’ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുകയും സ്വന്തം പ്രതിഛായയെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സോഷ്യലിസത്തിലേക്ക് മാറുകയും ചെയ്യുന്ന അറുപതുകളാണ് ആരോഹണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാലം. ദേശീയ രാഷ്ട്രീയത്തില്‍ ഹിംസാത്മകമായ വഴിത്തിരിവുകളുണ്ടായ കാലത്ത് രചിക്കപ്പെട്ട നോവല്‍ അഹിംസ ഒരാചാരവും […]

The post അധികാര വ്യവസായത്തിലെ അധോലോകം appeared first on DC Books.








Sunday, August 3, 2014

ഗുരുസമക്ഷം അഞ്ചാം പതിപ്പില്‍

Posted By: Unknown - 3:30 PM



DC Books





ഗുരുസമക്ഷം അഞ്ചാം പതിപ്പില്‍



ആത്മാന്വേഷികളുടെ അഭയസ്ഥാനമായ ഹിമാലയം ലോക ജനതയ്ക്കു മുഴുവന്‍ എന്നും വിസ്മയങ്ങളുടെ കലവറയായിരുന്നു. പുരാണേതിഹാസങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും ഈ പ്രദേശം അതുല്യമായ സ്ഥാനം വഹിക്കുന്നു. കാളിദാസകൃതികള്‍ തന്നെ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പില്‍ക്കാലത്ത് ഹിമാലയാനുഭവങ്ങളും യാത്രാസ്മരണകളും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു. ശ്രീ എം രചിച്ച ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന രചന അവയില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ ജനിച്ച മുംതാസ് അലി എന്ന മുസ്ലിം ബാലന്‍ വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി […]

The post ഗുരുസമക്ഷം അഞ്ചാം പതിപ്പില്‍ appeared first on DC Books.








Saturday, August 2, 2014

പ്ലസ്ടു: ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി

Posted By: Unknown - 3:45 PM



DC Books





പ്ലസ്ടു: ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി



പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെങ്കില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ക്രമക്കേടുണ്ടെങ്കില്‍ ഒരു വകുപ്പിന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കില്ലെന്നും ഉത്തരവാദിത്തം താനും മന്ത്രിസഭയും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ പ്ലസ്ടു വിവാദങ്ങളെല്ലാം അനാവശ്യമാണ്. എല്ലാവരും പ്രശ്‌നമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് പ്രശ്‌നമെന്ന് ആരും വ്യക്തമാക്കുന്നില്ല. ഭാവിയില്‍ എല്ലാ സ്‌കൂളിലും പ്ലസ് ടു ആരംഭിക്കണമെന്നതാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. ഗാന്ധിനിന്ദ ആരു നടത്തിയാലും ഗൗരവമായി കാണുമെന്നും അരുന്ധതി റോയിയുടെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി […]

The post പ്ലസ്ടു: ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി appeared first on DC Books.








Friday, August 1, 2014

ഉണ്ടന്റെയും നൂലന്റെയും കുസൃതികള്‍

Posted By: Unknown - 3:46 PM



DC Books





ഉണ്ടന്റെയും നൂലന്റെയും കുസൃതികള്‍



അച്ചുവും അപ്പുവും ഏട്ടനും അനിയനുമാണ്. പ്രായം കൊണ്ട് അച്ചുവാണ് മൂത്തവന്‍. കാര്യം കൊണ്ടാവട്ടെ അപ്പുവും.  അച്ചു മെലിഞ്ഞ് നൂലു പോലെയായതു കൊണ്ട് കൂട്ടുകാര്‍ അവനെ നൂലനച്ചു എന്ന് വിളിക്കും. തടിച്ചുരുണ്ട അപ്പുവിനെ ഒരു ദിവസം അവന്റെ മുത്തശ്ശി ഉണ്ടനപ്പു എന്നും വിളിച്ചു. അച്ചുവിനെ സ്‌കൂളില്‍ ചേര്‍ത്ത് രണ്ട് വര്‍ഷം കഴിഞ്ഞാണ് അപ്പുവിനെ സ്‌കൂളില്‍ ചേര്‍ത്തതെങ്കിലും രണ്ടുപേരും വലിയ കൂട്ടായിരുന്നു. ഇരട്ട പെറ്റ സഹോദരങ്ങളെപ്പോലെ അവര്‍ എപ്പോഴും ഒരുമിച്ച് തന്നെ കഴിഞ്ഞു. ഉണ്ടനപ്പുവിന്റെയും ജ്യേഷ്ഠനായ നൂലനച്ചുവിന്റെയും കുസൃതികളും കുറുമ്പുകളും […]

The post ഉണ്ടന്റെയും നൂലന്റെയും കുസൃതികള്‍ appeared first on DC Books.








Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.