DC Books
പിഎസ്എല്‍വി -സി 23 വിക്ഷേപണം വിജയം
അഞ്ചു വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി -സി 23ന്റെ വിക്ഷേപണം വിജയം. ജൂണ്‍ 30ന് രാവിലെ 9.52ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് റോക്ക്റ്റ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. പിഎസ്എല്‍വിയുടെ വിക്ഷേപണം നേരില്‍ കാണുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു. വിക്ഷേപണത്തിന് ചുക്കാന്‍ പിടിച്ച ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പാര്‍ലമെന്റികാര്യ മന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി […]
The post പിഎസ്എല്‍വി -സി 23 വിക്ഷേപണം വിജയം appeared first on DC Books.
Popular
Tags
Videos
Share
& Comment
Tweet