DC Books
കാഞ്ഞങ്ങാട് പുസ്തകമേളയ്ക്ക് എം മുകുന്ദന് തിരി തെളിക്കും
കാസര്‍കോട്ടെ വായനക്കാര്‍ക്ക് പുസ്തകങ്ങളുടെ വിരുന്നൊരുക്കിക്കൊണ്ട് കറന്റ് ബുക്സിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ പുസ്തകമേള ആരംഭിക്കുന്നു. ജൂലൈ പതിനാറിന് വൈകിട്ട് മൂന്നരയ്ക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന് എം മുകുന്ദന് തിരി തെളിക്കുന്നതോടെ മേള ആരംഭിക്കും. ആഗസ്ത് പതിനാറു വരെ നീണ്ടുനില്‍ക്കും. പുസ്തകമേള ഉദ്ഘാടനത്തിനു ശേഷം എം മുകുന്ദന് വായനക്കാരുമായി സര്‍ഗ്ഗസംവാദം നടത്തും. മഹാകവി പി സ്മാരകമന്ദിരത്തില്‍ വൈകിട്ട് നാലുമണിക്കാണ് സര്‍ഗ്ഗസംവാദം. കാഞ്ഞങ്ങാട്ടെ പൗരപ്രമുഖര്‍ പങ്കെടുക്കുന്ന സംവാദത്തിലൂടെ എം മുകുന്ദനെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും അടുത്തറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ മുഖ്യപ്രസാധകരുടെ പുസ്തകങ്ങളെല്ലാം ഒരുമാസം നീണ്ടു നില്ക്കുന്ന കാഞ്ഞങ്ങാട് പുസ്തകേമളയില് […]
The post കാഞ്ഞങ്ങാട് പുസ്തകമേളയ്ക്ക് എം മുകുന്ദന് തിരി തെളിക്കും appeared first on DC Books.
Share
& Comment
Tweet