DC Books
മലയാളി അറിയാതെപോയ മലയാളത്തിന്റെ ഉറുദു ശബ്ദം
മലയാളികള്‍ അറിയാതെ പോയെങ്കിലും ഉറുദു സാഹിത്യലോകത്ത് തന്റേതായ സ്ഥാനം നേടിയ മലയാളിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സുലൈഖ ഹുസൈന്. മനോഹര സൃഷ്ടികളിലൂടെ ഉറുദു സംസാരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സുപരിചിതയായിരുന്ന അവര്‍ എന്പത്തിനാലാമത്തെ വയസിലാണ് ലോകത്തോട് വിടപറഞ്ഞത്. ഹാജി അഹ്മദ് സേട്ടിന്റെയും മറിയം ബായിയുടെയും പുത്രിയായി 1930ല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് സുലൈഖ ഹുസൈന് ജനിച്ചത്. അക്കാലത്ത് കച്ചിമേമന്‍ കുടുംബങ്ങള്‍ പെണ്‍കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിനെതിരായിരുന്നതിനാല് മദ്റസയിലാണ് സുലൈഖ ഖുര്‍ആനും മലയാളവും ഉര്‍ദുവും പഠിച്ചത്. ബാല്യകാലത്തുതന്നെ പിതാവും മാതാവും മരിച്ച സുലൈഖയെ പിന്നീട് വളര്‍ത്തിയത് മുത്തച്ഛനായിരുന്ന ജാനി […]
The post മലയാളി അറിയാതെപോയ മലയാളത്തിന്റെ ഉറുദു ശബ്ദം appeared first on DC Books.
Share
& Comment
Tweet