DC Books
പെന്ഗ്വിന് പുസ്തകമേളയ്ക്ക് തുടക്കം
വിശ്വപ്രസിദ്ധ സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ അടുത്തറിയാനും സ്വന്തമാക്കാനും മലയാളിയ്ക്ക് അവസരമൊരുക്കിക്കൊണ്ട് വിരുന്നെത്തിയ പെന്ഗ്വിന് പുസ്തകമേളയ്ക്ക് ആവേശ്വോജ്ജല തുടക്കം. പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡിസി ബുക്സും പെന്ഗ്വിന് ബുക്സും സംയുക്തമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള 33 ഡി സി ബുക്സ് ശാഖകളിലാണ് മേള സംഘടിപ്പിക്കുന്നത്. കോട്ടയം എംഡിസി ബുക് ഷോപ്പില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ പ്രൊഫ. എസ്. ശിവദാസ് മേള ഉദ്ഘാടനം ചെയ്തു. ഭാസി ഐപ് ആദ്യ വില്‍പ്പന നടത്തി. കോട്ടയം ഡി സി ഹെറിറ്റേജ് ബുക്ക് ഷോപ്പില്‍ എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ […]
The post പെന്ഗ്വിന് പുസ്തകമേളയ്ക്ക് തുടക്കം appeared first on DC Books.
Popular
Tags
Videos
Share
& Comment
Tweet